കൊയിലാണ്ടി: മുത്താമ്പി തിരുമംഗലത്ത് കണ്ടി വിജയലക്ഷ്മി (60) നിര്യാതയായി. ഭർത്താവ്: കായലാട്ട് മോഹനൻ. മക്കൾ: പ്രിയേഷ്, പ്രിയ (അംഗൻവാടി കോട്ട കുന്ന്). മരുമക്കൾ: അനിൽ കാരയാട്, അനുശ്രി കോഴിക്കോട്. സഹോദങ്ങൾ: രാഘവൻ, പരേതയായ ശാന്ത, പത്മാവതി. സഞ്ചയനം വ്യാഴാഴ്ച.