കൊയിലാണ്ടി: തുവ്വക്കോട് വിളക്കുമാടം മീത്തൽ ചിരുതക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സരോജിനി, മാധവി, പരേതയായ പുഷ്പ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സി.പി. നാരായണൻ, ഹരിദാസൻ, ജോഷി. സഞ്ചയനം വ്യാഴാഴ്ച.