കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ (74) ഗുജറാത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ (പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്). മക്കൾ: സന്തോഷ് (ഗുജറാത്ത്), ഷിനിജ. മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ (മഞ്ഞപ്പാലം). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ മാസ്റ്റർ (നന്മണ്ട), വിജയലക്ഷ്മി (ഉള്ള്യേരി).