കൊയിലാണ്ടി: പയറ്റുവളപ്പില്‍ പി.വി. മൊയ്തീന് കുട്ടി മുസ്ലിയാര് (85) വലിയമങ്ങാട് മകന്റെ വീട്ടില്‍ നിര്യാതനായി. കടപ്പുറം പള്ളി ഇമാം, മദ്റസത്തുല്‍ ബദ്രിയ്യ അധ്യാപകന് എന്നീ നിലയില്‍ സേവനം ചെയ്തിരുന്നു. ഭാര്യ: സി.കെ. മറിയക്കുട്ടി. മക്കള്‍: സൗദ, ഇസ്മാഈല്‍. മരുമക്കള്‍: നജ്മ, പരേതനായ സ്വാലിഹ്. സഹോദരങ്ങള്‍: മറിയക്കുട്ടി, ആസ്യ, പരേതയായ ആമിന.