കൊയിലാണ്ടി: മേലൂർ ചന്തുനായരുകണ്ടി ജാനകി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: സദാനന്ദൻ പൊയിൽക്കാവ് (ടയർ വർക്സ് ഗുജറാത്ത്), സുകുമാരൻ (ഇലത്താള വാദ്യ കലാകാരൻ), ഷൈലജ. മരുമക്കൾ: വിശ്വനാഥൻ, നിർമല, സരള. സഞ്ചയനം വ്യാഴാഴ്ച.