എളേറ്റിൽ: മറിവീട്ടിൽതാഴം മനോജ് കുമാർ (56) നിര്യാതനായി (റിട്ട. അധ്യാപകൻ, ജി.എം.യു.പി സ്കൂൾ പൂനൂർ). പിതാവ്: പരേതനായ പത്രാത്ത് ഉക്കാരൻ നായർ. ഭാര്യ: അഞ്ജന ഭാമ. മക്കൾ: നന്ദലാൽ, നയന. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി നായർ (വിമുക്തഭടൻ), സുധാകരൻ നായർ (റിട്ട. ജില്ല പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്), പരേതനായ പ്രഭാകരൻ നായർ, ലീന.