എളേറ്റിൽ: കിഴക്കോത്ത് ചെറുത്തോട്ടുങ്ങൽ രജീഷ് (43) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ. മാതാവ്: ഭാനുമതി. സഹോദരി: രജനി. സഞ്ചയനം വ്യാഴാഴ്ച.