ഫറോക്ക്: പെരുമുഖം പരേതനായ കാരട്ടിയാട്ടിൽ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ആയിശ ബീവി (80) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, സുബൈദ. മരുമക്കൾ: അഷറഫ് (എരിഞ്ഞിക്കൽ), അബ്ദുൽ ഗഫൂർ (ചാലിയം).