ഫാറൂഖ് കോളജ്: ചുള്ളിപ്പറമ്പിലെ മുള്ളാശ്ശേരി ഭഗവതി ക്ഷേത്രം ട്രസ്റ്റ് മുൻ ചെയർമാനും ചന്തക്കടവ് ഫർണിച്ചർ വ്യാപാരിയുമായിരുന്ന കല്ലറംകെട്ടിൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: അരുൺലാൽ, അഭിനന്ദ്. മരുമക്കൾ: സ്മിതു, രമ്യ. സഹോദരൻ: ജയാനന്ദൻ.