കോഴിക്കോട്: പാവമണി റോഡ് ഗണേഷ് നിവാസിൽ സുധീർ ശ്രീനിവാസ് (75) ബംഗളൂരു സുൽത്താൻ പാളയത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: ബീന. സഹോദരങ്ങൾ: ക്യാപ്റ്റൻ വിനോദ് ശ്രീനിവാസ് (ബംഗളൂരു), ആനന്ദ് ശ്രീനിവാസ് (കോഴിക്കോട്), ജ്യോതി കനകരാജ് (ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ബംഗളൂരു ഹെബ്ബാളിലെ ശ്മശാനത്തിൽ.