മുക്കം: മണാശ്ശേരി പുതിയ തൊടികയിൽ കുമാരി ഗീത (68) നിര്യാതയായി. കണ്ണൂർ മേലെ ചൊവ്വ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്.
ഭർത്താവ്: ശിവരാമൻ നായർ. മക്കൾ: രാഹുൽ, രോഷിത്ത്. മരുമക്കൾ: സ്മിത. രേണുക. സഹോദരങ്ങൾ: കാന്തിമതി, പരേതനായ സുധാകരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.