പേരാമ്പ്ര: പരപ്പിൽ പാറക്കണ്ടി മീത്തൽ അരുണിമ (28) നിര്യാതയായി. പിതാവ്: ഭാസ്കരൻ. മാതാവ്: ജ്യോതി. സഹോദരൻ: അരുൺ.