വെള്ളിമാട് കുന്ന്: ചാലത്തറ പറമ്പിൽ ലബക്ക് വീട്ടിൽ കെ.പി. ഹുസൈൻ (72) നിര്യാതനായി. ഭാര്യ: എൻ.പി. സക്കീന. മക്കൾ: സജ്ന (ബബി), ഹസ്ന (മോളി). മരുമക്കൾ: സക്കീർ ഹുസൈൻ, ഫർഷാദ് (ഖത്തർ).