കോഴിക്കോട്: അശോകപുരം കോളനി അനുരാഗിൽ അനസൂയ കോവിലമ്മ (82) നിര്യാതയായി. പരേതനായ ചെറുവശ്ശേരി ഡോക്ടർ ലെഫ്. കേണൽ ചന്ദ്രശേഖരൻ നെടുങ്ങാടിയുടെ ഭാര്യയാണ്. മക്കൾ: അരുൺ, അശോക്, നന്ദിത. മരുമക്കൾ: മിനി, വിക്ടോറിയ, സതീഷ്.