പുത്തൂർമഠം: വള്ളിക്കുന്ന് കുഴിയിൽ പറമ്പ് അബ്ദുൽ സലാം (60) നിര്യാതനായി. മിഠായിത്തെരുവ് എ.എം ടെക്സ്റ്റൈൽസ് പാർട്ണറാണ്. പിതാവ്: പരേതനായ പാറപ്പുറത്ത് അബൂബക്കർ. മാതാവ്: ആയിശ. ഭാര്യ: റംല. മക്കൾ: സലാഹുദ്ദീൻ, ഉനൈസ്, ഷിഫ് ല. മരുമകൻ: ജംഷീർ സഹോദരങ്ങൾ: റഫീഖ്, അഷറഫ്, സൈനബ, ഹസീന, ജമീല.