ബേപ്പൂർ: പഴയ പോസ്റ്റ് ഓഫിസിന് സമീപം പെരിങ്കൽതൊടിയിൽ പൂളക്കാട് അബൂബക്കർ (80) നിര്യാതനായി. ഭാര്യ: ബിച്ചിപ്പാത്തു. മക്കൾ: റഫീഖ്, ഷംസുദ്ദീൻ (യൂനിവേഴ്സിറ്റി), സാജിത, നൗഷാദ്.
മരുമക്കൾ: ശരീഫ (വെള്ളിമാട്കുന്ന്), ആസിയ, അബ്ദുൽ മജീദ് (റഹ്മാൻ ബസാർ), മുബീന (കോട്ടക്കടവ്). സഹോദരങ്ങൾ: ബീവി (ചെറുവണ്ണൂർ), ഉമ്മയ്യ (ബേപ്പൂർ), ആമിന (കടലുണ്ടി), പരേതരായ മുഹമ്മദ് കോയ, ബീരാൻ, മമ്മത് കോയ.