നാദാപുരം: ദീർഘകാലം ഖത്തറിലെ പ്രവാസിയായിരുന്ന കുമ്മങ്കോട്ടെ തുണ്ടിയിൽ ഹബീബ് തങ്ങൾ (87) നിര്യാതനായി.
ഭാര്യ: പൂക്കിഞ്ഞി ബീവി. മക്കൾ: മുഹമ്മദ്, ഷേഹ ബീവി, ഷരീഫ ബീവി, സൈനബ ബീവി. മരുമക്കൾ: സി.എച്ച്. ഹൈദ്രൂസ് തങ്ങൾ, കെ.കെ. കുഞ്ഞിക്കോയ, എ.വി. പൂക്കോയ (തങ്ങൾ സ്റ്റോർ നാദാപുരം), ഹാഫിള. സഹോദരങ്ങൾ: പരേതനായ സൈതാലി, കുഞ്ഞിബി.