കോട്ടപ്പള്ളി: പുനത്തിൽ താമസിക്കും കാട്ടിൽ മൂസ ഹാജി (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുനീറ, ഫാത്തിമ, ഷംസീറ, മുഫീദ, സാലിഹ്.
മരുമക്കൾ: അബ്ദുൽ സലീം ചിറക്കൽ, അബ്ദുൽ കരീം (ആയഞ്ചേരി), റഫീഖ് (തറോപ്പൊയിൽ), നൗഷാദ് (കോട്ടപ്പള്ളി), മുഹമ്മദ് ഫലാഹി (പള്ളിയത്ത്). സഹോദരങ്ങൾ: മറിയം, കുഞ്ഞാമി, കദീശ, കാട്ടിൽ കുഞ്ഞബ്ദുല്ല, പരേതരായ അയിശു, അമ്മദ്.