മാവൂർ: കുറ്റിക്കടവ് നെച്ചിക്കാട്ട് വേലായുധൻ നായർ (80) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ശ്രീജ, ഷീബ, രാമകൃഷ്ണൻ, സബിത. മരുമക്കൾ: പ്രഭാകരൻ പന്തീരങ്കാവ്, ഹരിദാസൻ പന്തീരങ്കാവ്, രാജു അരീക്കോട്, സരിത മാവൂർ. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, ദേവകി അമ്മ. സഞ്ചയനം വ്യാഴാഴ്ച.