മാവൂർ: ആയംകുളം ചെറുമലയിൽ പെണ്ണുട്ടി (87) നിര്യാതയായി. മകൾ: സുനന്ദ (അംഗൻവാടി ഹെൽപ്പർ മാവൂർ). മരുമകൻ: സുബ്രഹ്മണ്യൻ.