പട്ടാമ്പി: ഞാങ്ങാട്ടിരി താമസിക്കുന്ന പറമ്പിൽ കുഞ്ഞുമൊയ്തു (73) നിര്യാതനായി. മുസ്ലിം ലീഗ് നേതാവായിരുന്ന കാരക്കാട് പാറപ്പുറം പരേതനായ പി.എം. യൂസുഫ് ഹാജിയുടെ മകനാണ്. ഭാര്യ: ഹഫ്സത്ത്. പരേതയായ ആയിഷ പരപ്പിൽ. മക്കൾ: നിഷാർ, നിംഷി, നാസി, നൂഹ്.