കിഴക്കഞ്ചേരി: ഇളവംപാടം മണ്ണടി കുന്നത്ത് വീട്ടിൽ സി. മുരുകൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: രാജേഷ്, രമേഷ് (ഓവർസിയർ, കണ്ണമ്പ്ര പഞ്ചായത്ത്), സുമേഷ്, രാജി. മരുമക്കൾ: സരിത, അനിത, ചന്ദ്രദാസ്.