കൊഴിക്കര: പത്തായപ്പുരക്കൽ അബൂബക്കറിന്റെ ഭാര്യ കുണ്ടൂരത്ത് വളപ്പിൽ ആമിന (74) നിര്യാതയായി. മക്കൾ: സൈനബ. ഷരീഫ, അബ്ദുൽ ജലീൽ, നസീമ, മുനീർ. മരുമക്കൾ: മൊയ്തുണ്ണി, ഹമീദ്, കുഞ്ഞുമുഹമ്മദ്, സുലൈഖ, ജസീന.