കൊല്ലങ്കോട്: പയ്യല്ലൂർ സ്കൂൾമേട് പരേതനായ അബ്ദുൽ മുതലിഫിന്റെ മകൻ സെയ്ദ് മുസ്തഫ (72) നിര്യാതനായി. മാതാവ്: പരേതയായ സുബൈദ. ഭാര്യ: ആയിഷ. മക്കൾ: റഷീദ്, റാഷിദ, മുർഷിദ, അസ്ലം, അഫ്സൽ. മരുമക്കൾ: സബീന, ഹിദായത്തുല്ല, മൻസൂർ. സഹോദരങ്ങൾ: ഫാകീർ മുഹമ്മദ് ബഖവി, ബൽകീസ്, ബഷീറ, ഉസ്മാൻ, റൈഹാന.