വണ്ടാഴി: ചെമ്പോട് കുഞ്ചു (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: വിശാലു, പങ്കജം, സുദേവൻ. മരുമക്കൾ: ഓമന, പരേതരായ മണി, വാസുദേവൻ. സഹോദരി: വെള്ളച്ചി.