പത്തിരിപ്പാല: മങ്കര കല്ലൂർ മുക്കാട്ടുകുന്ന് വീട്ടിൽ രാമൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അജിത. മരുമക്കൾ: സുന്ദരൻ, അനീഷ.