പാലക്കാട്: ഗായകന് സന്തോഷ് കേശവിന്റെ പിതാവ് അകത്തേത്തറ ശ്രീവില്ലയില്‍ കേശവന് നായര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി (റിട്ട. അധ്യാപിക). മറ്റു മക്കള്‍: സുരേഷ് (ബംഗളൂരു), പരേതനായ സുഭാഷ്. മരുമക്കള്‍: ബിന്ദു, പ്രീത.