തൃത്താല: മേഴത്തൂര്‍ ചെറിയാംപറമ്പില് വേലായുധന് (69) നിര്യാതനായി. ഭാര്യ: വള്ളി. മക്കള്‍: സിന്ധു, സന്ധ്യ, സുധ, സുനില്‍. മരുമക്കള്‍: ശശി, രലി, സുരേഷ്.