അഴീക്കോട്: മരപ്പാലത്തിന് വടക്ക് പരേതനായ മണലിപ്പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ അഷ്റഫ് (56) നിര്യാതനായി. സി.പി.ഐ അഴീക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുഹറ (ആലങ്ങാട് മാളികംപീടിക പുതുമത കുടുംബാംഗം). മക്കൾ: ഷഫാസ്, ഷിഫാൻ.