പെരിഞ്ഞനം: പെരിഞ്ഞനം വെസ്റ്റ് എൻ.എസ്.എസ് കരയോഗത്തിനു സമീപം പരേതനായ രാജൻ നായരുടെ ഭാര്യ പുലാക്കൽ സരസ്വതി അമ്മ (89) നിര്യാതയായി. മക്കൾ: വസന്തകുമാർ, രവി, കലാമണി, ബാബു. മരുമക്കൾ: അനിത, പരേതയായ പ്രസന്ന, പരേതനായ കുട്ടികൃഷ്ണൻ, ശോഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.