ദേശമംഗലം: തലശ്ശേരി നിവാസിയായ നീണ്ടൂർ തെക്കേക്കളത്തിൽ പരേതനായ മാധവന്റെ മകൻ മോഹൻദാസ് (77) നിര്യാതനായി. ഭാര്യ: ഉഷാദേവി (റിട്ട. സബ് രജിസ്ട്രാർ, വടക്കാഞ്ചേരി).
മക്കൾ: മുകേഷ്, മനേഷ്. മരുമക്കൾ: രശ്മി (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, വരവൂർ), ദിവ്യ (ആരോഗ്യ സർവകലാശാല, തൃശൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.