ഗുരുവായൂര്‍: ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ഗുരുവായൂർ ലേഖകനായിരുന്ന പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി. അജിത് കുമാർ (66) നിര്യാതനായി. ഭാര്യ: രമ. മകൻ: അര്ജുന്. സംസ്കാരം രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.