എരുമപ്പെട്ടി: വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ രാധമ്മ (92) നിര്യാതയായി. മകൾ: സൗമിനി. മരുമകൻ: പരേതനായ ഗിരിജാവല്ലഭൻ.