കരേക്കാട്: റഹീമിയ്യ നഗർ മഹല്ല് സ്വദേശി പരേതനായ പൊറ്റയിൽ അബ്ദുല്ലയുടെ ഭാര്യ കതിയ (85) നിര്യാതയായി. മക്കൾ: ഉണ്ണീൻ, സൈനു, ഫാത്തിമ, ഹനീഫ, ഇസ്മായിൽ, കദീജ, നുസൈബ, ഷാഫി നുജൂമി, അസ്കർ, പരേതനായ മുഹമ്മദ്. മരുമക്കൾ: മുഹമ്മദ് കുട്ടി, നൗഷാദ്, ഷമീർ, ഫാത്തിമ, റംല, സുഹറ, സലീന, സക്കീന, ഹാഫില.