കൊടിഞ്ഞി: കോറ്റത്തങ്ങാടി സ്വദേശിയും പഴയകാല കച്ചവടക്കാരനുമായ തെക്കുഞ്ചേരി മുഹമ്മദ് ഹാജിയുടെ ഭാര്യ ചപ്പങ്ങത്തിൽ തിത്തിക്കുട്ടി (75) നിര്യാതയായി.
മക്കൾ: യൂനുസ് (ദുബൈ), അൻവർ, കബീർ (ഇരുവരും ചെന്നൈ), സുലൈഖ, ആസ്യ, നൂർജഹാൻ, പരേതനായ സിദ്ദീഖ്. മരുമക്കൾ: അബ്ദു തന്നല, ഹനീഫ വേങ്ങര, പരേതനായ മൊയ്തീൻകുട്ടി മൂന്നിയൂർ, നുസൈബ, സൗദാബി, ആസിയ, ഹസീബ.