ചെറുവത്തൂർ: റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന മാവിലാകടപ്പുറം സ്വദേശി എം.ടി. ജാബിർ (38) നിര്യാതനായി. കാഞ്ഞങ്ങാട് മാർക്കറ്റിലുള്ള മൊബൈൽ കബ് ഷോപ്പുടമയാണ്. പിതാവ്: പി.പി. അബ്ദുല്ലത്തീഫ്. മാതാവ്: എം.ടി. നഫീസത്ത്. ഭാര്യ: ഷാഹിദ (പടന്ന), മകൻ: മുഹമ്മദ് സാഹിർ. സഹോദരങ്ങൾ: എം.ടി. ഇസ്ഹാഖ് (ഗ്രാനോവിറ്റ് ട്രേഡിങ്, തളിപ്പറമ്പ), എം.ടി. സാജിദ, എം.ടി. സാജിറ, പരേതനായ എം.ടി. റിയാസ്.