സുൽത്താൻ ബത്തേരി: ദാറുൽ ഉലൂം മദ്റസ അധ്യാപകൻ മൈതാനിക്കുന്ന് മടന്തറ മുഹമ്മദലി ദാരിമി (61) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഹിദായത്, മുർഷിദ്, മുഹസിന. മരുമകൻ: ഫൈസൽ.