മഞ്ഞൂറ: വൻമേലിൽ സെബാസ്റ്റ്യൻ (92) നിര്യാതനായി.
ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മോളി, സിസ്റ്റർ മേരിക്കുട്ടി (എസ്.ഡി.പി സിസ്റ്റേഴ്സ്, പരപ്പ), ജോർജ്, സിസ്റ്റർ ഷാലി (ഐ.എസ്.ബി, യു.കെ), ഷൈനി (അധ്യാപിക കണിയാരം ജി.കെ.എം.എച്ച്.എസ്). മരുമക്കൾ: ജോൺസൺ മറ്റത്തിലാനിക്കൽ യവനാർകുളം, സിജി, മോൻസി കുര്യൻ തൃശ്ശിലേരി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.