നാദാപുരം: എടച്ചേരി പരേതനായ ചെറുവറ്റ അബ്ദുല്ലയുടെ ഭാര്യ ഹലീമ (81) നിര്യാതയായി. മക്കൾ: അമ്മദ്, മൊയ്തു, ഹമീദ്, ആയിഷ, റംല. മരുമക്കൾ: ഹാരിസ്, നാസർ, സാറ, ഷരീഫ, ഖമറുന്നിസ.