ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട്ടിൽ കെ.എസ്.എ പന്തൽ വർക്സ് നടത്തിയിരുന്ന കെഎസ്. അബ്ദുൽ ഖാദർ (87) നിര്യാതനായി .ഭാരൃ: ഹാജറ.
മക്കൾ: ബഷീർ, കബീർ, റഷീദ്, നൗഷാദ്, ഹബിബ്, പരേതരായ കരിം, നാസർ. മരുമക്കൾ: ലൈല, ജമീല, സഹീദ, സൽമ, ഷീജ, ഷൈലജ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.