അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പരേതനായ മുണ്ടഞ്ചേരി ഏനുവിന്റെ മകൻ ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: ഹാജിറ തോണിക്കര (ഇരിങ്ങാട്ടിരി). മക്കൾ: സിറാജുദ്ദീൻ, മുഹമ്മദ് മിദ്ലാജ്, സുൽഫത്ത്. മരുമക്കൾ: മിർഷാദ് അലി (കരുവാരകുണ്ട്), ഫർസാന തസ്നി (തരിശ്), നിശാന (തരിശ്).