പറളി: അഞ്ചാംമൈൽ കാട്ടിൽപീടിക പരേതനായ വീരാൻ കുട്ടിയുടെ ഭാര്യ ഉമ്മുസൽമ (62) നിര്യാതയായി. മക്കൾ: ഹസീന, റജീന, റഫീഖ്. മരുമക്കൾ: അബൂത്വാഹിർ, അബൂബക്കർ സിദ്ദീഖ്, റിസ്വാന. സഹോദരങ്ങൾ: ബദറുന്നീസ, അബ്ദുൽ ഹകീം, പ്യാരിജാൻ, ഇബ്രാഹിം, നസീമ, റഹ്മത്ത്.