വണ്ടാഴി: കിഴക്കുമുറി വെള്ളക്കുട്ടി (57) നിര്യാതനായി. ഭാര്യ: റഹമത്ത്. മകൻ: മുഹമ്മദ് റാഫി (മൂസ). സഹോദരങ്ങൾ: സുലൈമാൻ, ഷഫീക്ക്, ഷാഹുൽഹമീദ്, സലീന നൂർമുഹമ്മദ്, യാക്കൂബ്, ഹസീന, കബീർ.