അലനല്ലൂർ: പാലക്കാഴി പരേതനായ കൂരിക്കാടൻ കുന്നത്ത് കുഞ്ഞലവി എന്ന ബാപ്പുവിന്റെ ഭാര്യ ഫാത്തിമ (ഇമ്മു-70) നിര്യാതയായി.
മക്കൾ: ഹാജറ, അബ്ബാസ്, സിബ് ഗത്തുള്ള (ജിദ്ദ), അയ്യൂബ് (യു.എ.ഇ), ഖമറുന്നിസ, അജീന, ഹാരിസ്, മൻസൂർ (ജിദ്ദ). മരുമക്കൾ: കുഞ്ഞാപ്പു, ഷാഹിന, ഫസീല, റുബീന, ഹംസ, അൻവർ, ബാസിമ, ഷഹന.
സഹോദരങ്ങൾ: അബ്ദു മാനു, ഹംസ, ഉസ്മാൻ(നാണി ) പരേതയായ ഫാത്തിമ (മാളു). ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പാലക്കാഴി പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.