തിരൂർക്കാട്: സ്കൂൾപടിയിലെ പരേതനായ ചാലിലകത്ത് മൊയ്തീൻ എന്ന ബാപ്പു ഹാജിയുടെ ഭാര്യ മാനത്ത്മംഗലം താമരത്ത് ആയിഷ ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: മുസ്തഫ, ബഷീർ, ഡോ. സി.എച്ച്. അഷ്റഫ് (തിരൂർക്കാട്), ആരിഫ, മുഹമ്മദാലി, സ്വലാഹുദ്ദീൻ.
മരുമക്കൾ: ആസ്യ വാരിയത്തൊടി (കടുങ്ങപുരം), മുൻമന്ത്രി ഡോ. കെ.ടി. ജലീൽ എം.എൽ.എയുടെ സഹോദരി മറിയംബീവി (അധ്യാപിക, എ.എം ഹൈസ്കൂൾ തിരൂർക്കാട്). ഷെമി മോൾ കുരിക്കൾ (മഞ്ചേരി), ഉണ്ണീൻകുട്ടി കൊളച്ചാലിൽ (താഴെക്കോട്), സൗദ കണ്ണിത്തൊടി (മുതുതല), സുമയ്യ (പെരിന്തൽമണ്ണ).
മുസ്ലിം ലീഗ് നേതാവും പ്രഭാഷകനുമായ ഉസ്മാൻ താമരത്തിന്റെ പിതൃസഹോദരിയാണ്.