തൃക്കരിപ്പൂർ: പരേതനായ കെ.പി. സുലൈമാന്റെ ഭാര്യ ഉദിനൂരിലെ സി.കെ. റാബിയ (98) നിര്യാതയായി. മക്കൾ: കുഞ്ഞായിഷ, മറിയുമ്മ. മരുമകൻ: പരേതനായ ടി. അബ്ദുല്ല ഹാജി. സഹോദരങ്ങൾ: സി.കെ.സി. മുഹമ്മദ് കുഞ്ഞി ഹാജി, മൂസാൻ കുട്ടി.