കാഞ്ഞങ്ങാട്: നൃത്താധ്യാപിക അരയിമണക്കാട്ട് നൃത്താലയത്തിലെ കെ.പി. ശ്രീദേവി (78) നിര്യാതയായി. റിട്ട. എസ്.ഐ കെ.പി. പുരുഷോത്തമന്റെ ഭാര്യയാണ്.
നിരവധി ശിഷ്യ സമ്പത്തുണ്ട്. മക്കൾ: കെ.പി. പ്രമീള (അംഗൻവാടി ഹെൽപ്പർ തൃക്കരിപ്പൂർ), കെ.പി. പ്രജിത, കെ.പി. പ്രമോദ് (തബലിസ്റ്റ്). മരുമക്കൾ: കുഞ്ഞികൃഷ്ണൻ, കുഞ്ഞിരാമൻ നടുവിൽ (റിട്ട. തഹസിൽദാർ), സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അരയി പൊതു ശ്മശാനത്തിൽ.