നീലേശ്വരം: കോട്ടപ്പുറം സ്വദേശി പയ്യന്നൂര്‍ കവ്വായിയിലെ അബ്ദുല്‍ റഹ്മാന് (73) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: താഹിറ, ബുഷ്റ, തനീറ, മിസ്രിയ, അലീമ, യൂനസ്, ഫൈസല്‍. മരുമക്കള്‍: ഷംസുദ്ദീന്, ലത്തീഫ്, ശിഹാബ്, ഫസൽ. സഹോദരങ്ങള്‍: കുഞ്ഞാമു (നീലേശ്വരം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), അബ്ദുല്ല, മഹമൂദ്, പരേതരായ ഫാത്തിമ, ആയിഷ.