പടന്ന: കാടങ്കോട് സി.കെ.പി നഫീസ ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. മൊയ്ദു ഹാജി. മക്കൾ: കുഞ്ഞാസിയ, സഫിയത്ത്, സൈനബ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: ഇ.കെ. മഹമൂദ് ഹാജി, ടി.എം.സി അബ്ദുൽ റഹിമാൻ, ഇ.കെ. മുഹമ്മദ്, ടി.പി. മുംതാസ്. സഹോദരങ്ങൾ: സൈനബ സുഹറ, പരേതരായ സി.കെ.പി. മുഹമ്മദ് കുഞ്ഞി, ആയിസ്സു, ഹഫ്സത്ത്. മയ്യത്ത് നമസ്കാരം ബുധാനാഴ്ച ഒരു മണിക്ക് കാടങ്കോട് ജുമാഅത്ത് പള്ളിയിൽ.