കക്കട്ടിൽ: വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മൊകേരി മാലഞ്ചേരി ടി. കണാരൻ (90) നിര്യാതനായി. പിതാവ്: പരേതനായ പൊക്കിണൻ. മാതാവ്: പരേതയായ മന്ദി. ഭാര്യ: പരേതയായ വത്സല (വളയം). സഹോദരങ്ങൾ: മാധവി (കള്ളാട്), നാരായണൻ (റിട്ട. അധ്യാപകൻ ചങ്ങരം കുളം യു.പി സ്കൂൾ) പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, കല്യാണി.